സാഹസിക സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളൊരുക്കി അയ്യന്‍മടഗുഹ.

അയ്യന്‍മലഗുഹ മലബാറിന്റെ അഞ്ചുരുളി നടുവില്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നിവയ്ക്ക് സമീപത്തായുള്ള അയ്യന്‍മടഗുഹ സാഹസിക സഞ്ചാരികളെയും ജൈവ വൈവിധ്യ ഗവേഷകരെയും ആകര്‍ഷിക്കുകയാണ്. നടുവില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മണ്ടളത്തിനും കൈതളത്തിനും ഇടയിലാണ് അയ്യന്‍മടഗുഹ. … Read More

കുപ്പം ബോട്ട്ജെട്ടിയില്‍ നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു.

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത കുറിക്ക് കൊണ്ടു, മുടങ്ങിക്കിടന്ന നൈറ്റ്ലൈഫ് റസ്റ്റോറന്റ് നിര്‍മ്മാണം പുനരാരംഭിച്ചു. മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുപ്പം ബോട്ട് ടെര്‍മിനലിലെ നൈറ്റ്ലൈഫ് പാര്‍ക്കില്‍ പണി മുടങ്ങിക്കടന്ന റസ്റ്റോറന്റിന്റെ നിര്‍മ്മാണം തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്. ജൂലായ് 9 ന് … Read More

വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.

തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല. 2017 ല്‍ … Read More

വടക്കേമലബാറിലെ ഏറ്റവുംവലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു.

പരിയാരം : മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനി പുതിയ ഉയരങ്ങളിലേക്ക്. 1.86 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച വടക്കേമലബാറിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റ്  പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ജില്ലയിലെ പരിയാരം അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറിയിലാണ് … Read More

മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പരിയാരം: മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. എഐസി ഓഫീസ് ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ നിര്‍വ്വഹിച്ചു. മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. … Read More

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം നടന്നു. സി.ഐ.ടി.യു തളിപ്പറമ്പ് നോര്‍ത്ത് മേഖല സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.നാരായണ മാരാര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.മോഹനചന്ദ്രന്‍, മുല്ലപ്പള്ളി നാരായണന്‍, കെ.വി.വേണുഗോപാലന്‍ … Read More

ഛത്തീസ്ഗഡ് സംഘം അമ്മാനപ്പാറയില്‍.

തളിപ്പറമ്പ്: കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കാന്‍ ഛത്തീസ്ഗഡ് പ്രതിനിധിസംഘം അമ്മാനപ്പാറയിലെ ഫാക്ടറിയിലെത്തി. ഇന്ത്യയില്‍ തന്നെ ഗവ.സ്‌കീമിലുള്ള ആദ്യത്തെ ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററായ ഇവിടെ ഛത്തീസ്ഗഡിലെ വന്‍സാനുഗത് ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍(V A D F) … Read More

കനത്ത കാറ്റില്‍ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിക്ക് 20 ലക്ഷത്തിന്റെ നഷ്ടം-ബോയിലര്‍ ഷെഡ് തകര്‍ന്നുവീണു-

തളിപ്പറമ്പ്: കനത്ത കാറ്റിലും മഴയിലും മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ വന്‍ നാശനഷ്ടം, 20 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഇന്ന് (ശനിയാഴ്ച്ച) രാത്രിയോടെ വീശിയടിച്ച കാറ്റിലാണ് പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണ്ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിയില്‍ വന്‍ നാശം … Read More