വിഷഭൂമിയില്‍ മയങ്ങിയ അസ്തി-കണ്‍മണി ബാബുവിന്റെ അവസാന സിനിമ.

      ചെമ്മീന്‍ എന്ന നിത്യഹരിത സിനിമക്ക് ശേഷം കണ്‍മണി ഫിലിംസിന്റെ ബാനറില്‍ ബാബു സേട്ട് നിര്‍മ്മിച്ച അവസാനത്തെ സിനിമയാണ് അസ്തി. തോമസ് തോമസിന്റെ ടാഗോര്‍ അവാര്‍ഡ് നേടിയ വിഷഭൂമിയില്‍ മയങ്ങുന്നവര്‍ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് … Read More

ലക്ഷ്മിവിജയം-കെ.പി.കുമാരന്റെ രണ്ടാമത്തെ സിനിമക്ക് ഇന്ന്-48 വയസ്.

അതിഥി എന്ന ആദ്യ സിനിമയിലൂടെ സമാന്തര സിനിമയില്‍ വേറിട്ട പാത വെട്ടിത്തെളിച്ച സംവിധായകനാണ് കെ.പി.കുമാരന്‍. 2022 ല്‍ റിലീസായ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കുമാരനാശാനെക്കുറിച്ചുള്ള സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. അതിഥിക്ക് ശേഷം 1976 ല്‍ ജൂലായ്-23 ന് റിലീസായ സിനിമയാണ് … Read More

മലയാറ്റൂരിന്റെ യക്ഷിക്ക് ഇന്ന് 56 വയസ്.

       മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് യക്ഷി. ഇതേ പരിലുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. ചിത്രസംയോജനം-എം.എസ്.മണി കലാസംവിധാനം-ആര്‍.ബി.എസ.മണി, ക്യാമറ-മല്ലി ഇറാനി, പരസ്യ ഡിസൈന്‍-എസ.എ.സലാം. സത്യന്‍, അടൂര്‍ ഭാസി, ശാരദ, ഉഷാകുമാരി … Read More

രാഘവന്റെ കിളിപ്പാട്ടിന് ഇന്ന്-37.

   തളിപ്പറമ്പ് സ്വദേശിയും പ്രശസ്ത നടനുമായ രാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കിളിപ്പാട്ട്. കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ നിര്‍മ്മിച്ചത് രേവതിചിത്ര. 1987 ജൂണ്‍-25 നാണ് 37 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയ്തത്. നെടുമുടിവേണു, സുകുമാരന്‍, അടൂര്‍ഭാസി, … Read More

മലയാറ്റൂരിന്റെ പഞ്ചമിക്ക് ഇന്ന് 46-ാം പിറന്നാള്‍-

മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥയും സംഭാഷണവും രചിച്ച് ഹരിഹരന്‍ സുപ്രിയാ ഫിലിംസിന് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചമി. വിമലാ ഫിലിംസ് വിതരണം ചെയ്ത സിനിമയുടെക്യാമറ മെല്ലി ഇറാനി, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. പരസ്യം-എസ്.എ.സലാം. പ്രേംനസീര്‍, ജയന്‍, ജയഭാരതി, കൊട്ടാരക്കര, ബഹദൂര്‍, ശങ്രാടി, പറവൂര്‍ … Read More

കൊട്ടാരക്കരയുടെയും കൊട്ടാരക്കരയുടെയും പെണ്‍മക്കള്‍@58.

     മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച കെ.പി.കൊട്ടാരക്കരയുടെ ആദ്യത്തെ സിനിമയാണ് പെണ്‍മക്കള്‍. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1966 ജൂണ്‍-17 ന് 58 വര്‍ഷം മുമ്പാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പ്രേംനസീര്‍, എസ്.പി.പിള്ള, ടി.കെ. ബാലചന്ദ്രന്‍, മണവാളന്‍ … Read More

സംവിധായകന്റെ പേര് പ്രദര്‍ശിപ്പിക്കാതെ റിലീസ് ചെയ്ത ആദ്യസിനിമ-കലിക@44.

      മലയാളത്തിലെ ആദ്യത്തെ മാന്ത്രികനോവലായ കലികയുടെ അതേ പേരിലുള്ള സിനിമാ ആവിഷ്‌ക്കാരമാണ് കലിക. 1980 ജൂണ്‍-12 നാണ് സിനിമ റിലീസ് ചെയ്തത്. 1978-79 കാലഘട്ടത്തിലാണ് കുങ്കുമം വാരികയില്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മോഹനചന്ദ്രന്‍ എന്ന പേരില്‍ ഈ നോവലെഴുതിയത് ബി.എം.സി നായര്‍ … Read More

സെന്‍സര്‍കുരുക്കില്‍ കുടുങ്ങിയ ഐ.വി.ശശി സിനിമ-അനുഭവം-@48

    അവളുടെ രാവുകള്‍ക്ക് ശേഷം മുരളീമൂവീസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമയാണ് അനുഭവം. സദാചാര മൂല്യങ്ങളുടെ ലംഘനം, അമിതമായ രതിവൈകൃതങ്ങള്‍ എന്നിവ കാരണം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമക്ക് അന്ന് സെന്‍സര്‍ബോര്‍ഡിന്റെ അപ്പലറ്റ് അതോറിറ്റിയാണ് പല ഭാഗങ്ങളും മുറിച്ചുനീക്കി എ സര്‍ട്ടിഫിക്കറ്റോടെ … Read More

ഞെട്ടിപ്പിച്ച കറുത്തരാത്രികള്‍ക്ക് ഇന്ന് 57 വയസ്.

              മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് കറുത്ത രാത്രികള്‍. രണ്ട് ഭാവങ്ങളിലൂടെ മധു എന്ന അനശ്വര നടന്‍ പ്രേക്ഷകരെ ഞെട്ടിച്ച സിനിമ. ലോകപ്രശസ്ത സ്‌കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി സ്റ്റിവന്‍സന്റെ (1850-1894) ഡോക്ടര്‍ ജെക്കില്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ് എന്ന … Read More

കാര്‍മുകിലിന്‍ തേന്‍മാവില്‍ പൊന്ന്-@37.

1987 ജൂണ്‍-5ന് 37 വര്‍ഷം മുമ്പ് റിലീസായ സിനിമയാണ് പൊന്ന്. പി.ജി.വിശ്വംഭരന്റെ സംവിധാനത്തില്‍ റോയല്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമ സ്‌നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് പറഞ്ഞത്. പഞ്ച പാവം നായകന്‍ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന … Read More