കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഹാജരായേക്കും

തളിപ്പറമ്പ്: കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായേക്കുമെന്ന് സൂചന. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിങ്ങ് കോളേിലെ അവസാനവര്‍ഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ഇരിട്ടി കിളിയന്തറ ഇയാന ഹൗസിലെ ഷിബുവിന്റെ മകള്‍ മരിയ ഷിബു(21)നെയാണ് കാണാതായത്. ഫിബ്രവരി ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ ഡോക്ടറെ … Read More

ഒന്നും മൂന്നും വയസുള്ള മക്കളോടൊപ്പം യുവതിയെ കാണാതായി-

നരിക്കോട്: യുവതിയേയും ഒന്നും മൂന്നും വയസുള്ള മക്കളേയും കാണാതായി. നരിക്കോട് കുറ്റിക്കോട് സ്വദേശിനിയായ യുവതി ഇന്നലെ ഉച്ചക്കാണ് മക്കളുമായി വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. യുവതി ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. മാതാവിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് … Read More

പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ പാലക്കാട് സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി-

പരിയാരം: പാലക്കാട് സ്വദേശിയായ വയോധികനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപി(74)നെയാണ് കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയില്‍ കാണാതായത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും … Read More

പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണ്മാനില്ല.

  ചെറുവത്തൂര്‍: എക്‌സ-റേ ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന 18 കാരിയെ കാണ്മാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ നടക്കാവിലെ 18 കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പിതാവ് പോലിസില്‍ പരാതി നല്‍കി. ചന്തേര പോലീസ് … Read More

പുഴയില്‍ കാണാതായ കൃഷിവകുപ്പ്‌   ജീവനക്കാരനെ കണ്ടെത്തിയില്ല, തെരച്ചിലിന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും-

ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയില്‍ വീണ് കാണാതായ ഇരിക്കൂര്‍ കൃഷി ഓഫിസ്സിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരില്‍ അനില്‍ കുമാര്‍(34) നെ കണ്ടെത്താന്‍ അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് … Read More