യുവതിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കൂവേരി പെരുമളാബാദ് കരടിരകന്‍ ചപ്പന്‍ വീട്ടില്‍ കെ.പി.സഹല്‍ എന്നയാളുടെ ഭാര്യ മുരിക്കാലയില്‍ വക്കത്ത് വീട്ടില്‍ എം.വി.സറീനയെയാണ(22) കാണാതായത്. ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സറീന 30 ന് വൈകുന്നേരം 6 ന് … Read More

നിഖിത ആര്‍.മല്ലറേയും ജിബിന ശ്രീജിത്തിനെയും കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.

  പയ്യന്നൂര്‍: പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി. പഴയങ്ങാടി നീരൊഴുക്കുംചാലിലെ കൊയിലേരിയന്‍ വീട്ടില്‍ ജിബിന ശ്രീജിത്തിനെയാണ്(20) ഇന്നലെ രാവിലെ മുതല്‍ കാണാതായത്. രാവിലെ 8.15 ന് കോളേജിലേക്കെന്നു പറഞ്ഞ് പോയ ജിബിന തിരിച്ചുവന്നില്ലെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. … Read More

എളമ്പേരംപാറയിലെ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറ ബൈത്തുല്‍ ബിലാലില്‍ അബ്ദുല്‍നാസറിന്റെ മകന്‍ മുഹമ്മദ് ബിഷര്‍(20)നെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നോടെ വീട്ടില്‍ നിന്ന് പോയ ബിഷര്‍ തിരികെ വന്നില്ലെന്നാണ് പരാതി. സഹോദരന്‍ അല്‍ത്താഫിന്റെ പരാതിയില്‍ തളിപ്പറമ്പ് … Read More

യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി.

പരിയാരം: ഭര്‍തൃമതിയെ കാണാതായതായി പരാതി. പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്. 5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.  

ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

പുതിയങ്ങാടി: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോഗില്‍(20)നെയാണ് കാണാതായത്. തെരച്ചില്‍ തുടരുകയാണ്.  

ഭര്‍തൃമതിയെ കുട്ടികളോടൊപ്പം കാണാതായി, കാമുകനോടൊപ്പം പോയതായി സൂചന.

പരിയാരം: യുവതിയെ രണ്ട് മക്കളോടൊപ്പം കാണാതായതായി പരാതി. പോലീസ് അന്വേഷണം തുടങ്ങി. ചെറുവിച്ചേരിയിലെ ധനുഷ(26)നെയാണ് കാണാതായത്. ഒന്‍പതും നാലും വയസുള്ള മക്കളുമായാണ് 29 ന് രാത്രി കാണാതായത്. ഭര്‍ത്താവ് കൂവേരി സ്വദേശി ഷാജിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂവേരിയിലെ സുജില്‍ … Read More

യുവതിയെ കാണാനില്ലെന്ന് പരാതി-പോലീസ് കേസെടുത്തു. 

പരിയാരം: യുവതിയെ കാണാനില്ലെന്ന് പരാതി, പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ സാന്ദ്ര(21)നെയാണ് കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്. കക്കറയിലെ മുസ്തഫ(30) എന്നയാല്‍ക്കൊപ്പം പോയതായാണ് സൂചന. കഴിഞ്ഞ മെയ്-24 ന് സാന്ദ്ര മുസ്തഫയോടൊപ്പം പോയിരുന്നു. അന്ന് പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് … Read More

കാണാതായ മാവിച്ചേരി സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു.

തളിപ്പറമ്പ്: കാണാതായ മാവിച്ചേരി സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു. മാവിച്ചേരി കരക്കാടന്‍ വീ്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ സുമേഷ് കുമാറിനെയാണ് ജൂണ്‍ 5 രാവിലെ മുതല്‍ കാണാതായത്. മംഗലാപുരത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയതില്‍ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന സഹോദരന്റെ പരാതിയില്‍ പോലീസ് … Read More

പത്മനാഭനെ കാണ്‍മാനില്ല.

തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം. മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി … Read More

കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

  കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം. കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്. രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു. പറമ്പില്‍ അല്‍പ്പനേരം … Read More