മതിലുപൊളി രാഷ്ട്രീയമൊക്കെ പഴഞ്ചന്‍-സി.പി.എം ജനങ്ങളെ സ്‌നേഹിക്കുന്ന പ്രസ്ഥാനമായി മാറൂ.
രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സി.പി.എം സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ കാണുമ്പോള്‍ ഈ പ്രസ്ഥാനം എത്രമാത്രം പഴഞ്ചനായ രീതിയിലാണ് 21-ാം നൂറ്റാണ്ടിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെവയ്യ. ഇന്ന് പുലര്‍ച്ചെ കുറ്റ്യേരിയില്‍ മതില്‍ പൊളിച്ച് സംഘര്‍ഷത്തിന് സി.പി.എം ശ്രമിച്ചതായാണ് ബി.ജെ.പി ആരോപിക്കുന്നത്. പുലര്‍ച്ചെ 12.05 ന് … Read More
