കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി–മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡുകള്‍ വിളിപ്പുറത്ത്-

തളിപ്പറമ്പ്: കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി വൈറ്റ്ഗാര്‍ഡ്‌സ്. മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പ് മണ്ഡലം ക്യാപ്റ്റന്‍ അഷ്‌റഫ് ബപ്പുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്. ഇസ്മായില്‍, അഷീര്‍, മുസ്തഫ ,ഫത്താഹ്, മഷ്ഹൂക്ക്, ശുഹൈബ് എന്നിവരും സംഘത്തിലുണ്ട്. രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പ് മുനിസിപ്പല്‍ … Read More

വെള്ളാരംപാറ തീപിടുത്തം: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പുതുക്കണ്ടവും ഷഫീക്കും.

തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കുറുമാത്തൂരിലെ വെള്ളാരംപാറ ഡമ്പിംഗ് യാഡിലെ തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടവും ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടികളുടെ നഷ്ടമാണ് … Read More

സൗഹൃദവും സമന്വയവുമാണ് ലീഗിന്റെ രാഷ്ട്രീയം- പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍-

തളിപ്പറമ്പ്: ആശയങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് രാഷ്ട്രീയകക്ഷികള്‍ കായികമായി പ്രതിരോധത്തിലേര്‍പ്പെടുന്നതെന്നും, എല്ലായ്‌പ്പോഴും നമ്മുടെ പരിച ആശയങ്ങള്‍ മാത്രമായിരിക്കണമെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍. തളിപ്പറമ്പ് ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ മുസ്ലിം യൂത്ത്‌ലീഗിന്റെ യുവസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

15 വര്‍ഷത്തിന് ശേഷം-2500 പ്രതിനിധികള്‍-ചരിത്രമാവാന്‍ യൂത്ത്‌ലീഗിന്റെ യുവസഭ.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധിസമ്മേളനം യുവസഭയും സി.എച്ച്.അനുസ്മരണവും സെപ്തംബര്‍ 28 ബുധന്‍ രാവിലെ 9 മണി മുതല്‍ തളിപ്പറമ്പ പുഷ്പഗിരി ബാബില്‍ ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മണ്ഡലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്ഥത്തില്‍ പരിപാടി നടക്കുന്ന തളിപ്പറമ്പിലെ വഴിയോരങ്ങളില്‍ … Read More

തളിപ്പറമ്പിലെ പോലീസ് സി പി എമ്മിന്റെ ചട്ടുകമാവുന്നു: യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു ഇന്നോവ കാര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. തളിപ്പറമ്പിലെ പോലീസ് നിരപരാധികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് … Read More

മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു-

തളിപ്പറമ്പ്: മുസ്ലിംയൂത്ത്‌ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു. യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റി ട്രഷറര്‍ ബപ്പു അഷറഫിന്റെ ഭാര്യവീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതസംഘം കത്തിച്ചത്. കെ.എല്‍ 59 എന്‍ 2477 നമ്പര്‍ ആക്‌സിസ് ബൈക്കാണ് കത്തിച്ചത്. … Read More

മെയ് 20 ന് മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം യുവജാഗ്രതാ റാലി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മതസാഹോദര്യ കേരളത്തിനായി മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന യുവ ജാഗ്രതാറാലി വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മുസ്ലിം ലീഗ് എം എസ് … Read More

മന്ന ട്രാഫിക് സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കാന്‍ യൂത്ത് ലീഗ് നിവേദനം നല്‍കി

തളിപ്പറമ്പ്: മന്ന ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗത കുരുക്ക് രൂക്ഷമായിട്ടുള്ള മന്ന ട്രാഫിക് സിഗ്‌നല്‍ നേരത്തെ ഓഫാക്കുന്നത് കാരണം അപകട സാധ്യത കൂടുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം … Read More