ഉത്സവ നിറവില്‍ നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം
നരിക്കോട്: നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം രണ്ടു ദിവസങ്ങളിലായി നടന്നു. ആദ്യദിവസം നടന്ന പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കണ്ണൂര്‍ ഗവ. … Read More
