പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്നുമുതല്‍ നടപ്പിലായി.

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് … Read More

ഡ്രൈവിംഗ് ടെസ്റ്റ് പുതിയ പരിഷ്‌ക്കാരം നാളെ മെയ്-2 മുതല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ … Read More

പി.പ്രമോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.

തിരുവനന്തപുരം: പി.പ്രമോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പി. നിലവിലുള്ള ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കണ്ണൂര്‍ എ.സി.പി. കെ.വി.വേണുഗോപാലനെ കൂത്തുപറമ്പിലേക്കാണ് സ്ഥലം മാറ്റിയത്. സിബി ടോമാണ് കണ്ണൂരിലെ പുതിയ എ.സി.പി. താമരശേരിയില്‍ നിന്നാണ് പ്രമോദിനെ തളിപ്പറമ്പിലേക്ക് മാറ്റിയത്. 15 ഡിവൈ.എസ്.പിമാരെയാണ് … Read More

ഞെട്ടുന്ന ക്ലാരിറ്റി; സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്കത്തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്സ്ആപ്പ്. എച്ച്ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ ഫോട്ടോയും വീഡിയോയും പങ്കിടുന്നതിന് കമ്പനി ആപ്പിന്റെ ഐഒഎസ് പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍, … Read More

പരിയാരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു.

16 മാസത്തിന് ശേഷം പുതിയ ഇന്‍സ്‌പെക്ടര്‍. പരിയാരം:പരിയാരം പോലീസ് സ്റ്റേഷന്‍ പുതിയ എസ്.എച്ച്.ഒ ആയി പി.നളിനാക്ഷന്‍ ഇന്ന് ചുമതലയേറ്റു. കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയാണ്.  കുറ്റാന്വേഷണ വിദഗ്ദ്ധനായ ഇദ്ദേഹം കാസര്‍ഗോഡ് എസ് ഐ ആയിരുന്നപ്പോള്‍ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന … Read More

കുറുമാത്തൂര്‍ മലരട്ടയില്‍ വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ചൊറുക്കള മലരട്ടയില്‍ പൊതുജന വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആതിരാ രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരുന്നു. വായനശാലകള്‍ ഒരു നാടിന്റെ കെടാവിളക്കുകള്‍ ആണെന്നും അന്യം നിന്നുപോകുന്ന വായനശാലകളെ തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ … Read More

രണ്ടാം വന്ദേഭാരത് തിരുവേണസമ്മാമായി കേരളത്തില്‍.

ന്യൂഡല്‍ഹി: തിരുവോണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമെന്നാണ് സൂചന. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ … Read More

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഇന്നലെ രാത്രിയിലാണ് ഇവ സ്ഥാപിച്ചത്. ഇരിപ്പിടം ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് … Read More

മാര്‍ക്കറ്റ് റോഡ്-ഗോദ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു-പ്രശ്‌നം പരിഹരിച്ചു.

തളിപ്പറമ്പ്: ഒടുവില്‍ പുതിയ ഗ്രില്‍സ് സ്ഥാപിച്ചു, ഗോദയിലേക്ക് ഇനി സുഖമായി സഞ്ചരിക്കാം. മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ് റോഡിലേക്ക് കടക്കുന്ന റോഡിലെ ഗ്രില്‍സിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.നുബ്‌ല പിഡബ്ല്യുഡിയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. കൗണ്‍സിലറുടെ നേതൃത്വത്തില്‍ താലൂക്ക് വികസനസമിതിയിലും … Read More

പുതിയ 75 രൂപ നാണയംപുറത്തിറക്കും-

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാകും പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ … Read More