കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി.

മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ ളാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കൂവേരി: കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സി.വിനയന്‍ (ഷാര്‍ജ), ലത ( … Read More

മുഴപ്പിലങ്ങാട്ടെ പി.ലോഹിതാക്ഷന്‍(74)നിര്യാതനായി.

മുഴപ്പിലങ്ങാട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റിട്ട. എസ്.ബി.ഐ കേഷ്യര്‍ പി.ലോഹിതാക്ഷന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.സുഭാഷിണി. മക്കള്‍: ബീന, ജീന (അസിസ്റ്റന്റ് സൂപ്രണ്ട്, തിരുവനന്തപുരം വനിതാ ജയില്‍). മരുമക്കള്‍: ഉല്ലാസന്‍ (കെ.എസ്.ഇ.ബി വളപട്ടണം), ഗണേശന്‍ (മാടായി കോ. ഓപ്പറേറ്റീവ് … Read More

സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ

ധര്‍മ്മശാല: സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ നടക്കും. (8.7.24 ന് തിങ്കളാഴ്ച്ച). രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കന്‍ ചാല്‍ ശ്മാശാനത്തിലാണ് സംസ്‌ക്കാരം. ജൂണ്‍-15 ന് സൗദി അറേബ്യയിലെ ഹയലില്‍ ഹൃദയസ്തംഭനം മൂലമാണ് രാജീവന്‍ മരണപ്പെട്ടത്. ധര്‍മ്മശാല നായനാര്‍ നഗറില്‍ … Read More

ജനതാദള്‍ നേതാവ് വി.വി.ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി

പരിയാരം: ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ (27-06-24) വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ … Read More

ബാലന്‍.കെ.നായരുടെ മകന്‍ അജയകുമാര്‍ നിര്യാതനായി.

ഷൊര്‍ണൂര്‍: പരേതനായ പ്രമുഖ നടന്‍ ബാലന്‍ കെ നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ (54) നിര്യാതനായി. ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും … Read More

കെ.വി.രത്‌നദാസിന്റെ ശവസംസ്‌ക്കാരം ഞായറാഴ്ച്ച-എ.എ.ഡബ്ല്യു.കെ. നാളെ ഹര്‍ത്താലാചരിക്കും.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിലെ കെ.വി.രത്‌നദാസ് (59) നിര്യാതനായി. പുളിമ്പറമ്പ് സ്വദേശിയായ ഇദ്ദേഹം മന്നയിലെ പഴശ്ശിരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷന്‍ ഓഫ് വര്‍ക്ക്‌ഷോപ്പ് കേരള ജില്ലാ സെക്രട്ടറി, ആഷസ് കലാസാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ്, കുപ്പം … Read More

അശോക ടെയിലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(78)നിര്യാതനായി.

തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ അശോക ടൈലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(മോഹനന്‍-78) നിര്യാതനായി. ഭാര്യ:രജിത. മക്കള്‍: രഹിന്‍ലാല്‍ (അശോക ടൈലേഴ്‌സ്), സഹിന്‍ലാല്‍ (മര്‍ച്ചന്റ് നേവി), ശ്യാംലാല്‍. മരുമക്കള്‍: അല്‍ക്ക(പനങ്കാവ്), നിധീഷ(അതിയടം). സഹോദരങ്ങള്‍: ചിത്രലേഖ, അശോകന്‍(അശോക ടൈലേഴ്‌സ്, കണ്ണൂര്‍), പരേതനായ പ്രേമരാജന്‍. സംസ്‌ക്കാരം: നാളെ (14/6/24) … Read More

മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍(74)നിര്യാതയായി.

കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും … Read More

പയ്യാവൂരിലെ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94) നിര്യാതയായി.

പയ്യാവൂര്‍: പയ്യാവൂര്‍ ചാച്ചമ്മ ജംഗ്ഷനിലെ പരേതനായ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94)നിര്യാതയായി. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പയ്യാവൂര്‍ കരുണാമയന്‍ പള്ളിയില്‍. പരേത കോട്ടയം തീക്കോയി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (സഹകരണ ബാങ്ക്, പെരുവന്താനം), ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് സിഎംഐ … Read More

ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യ ജസീല(42) നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യയും കാക്കാഞ്ചാലിലെ എ.പി.മഹമ്മൂദ്ഹാജിയുടെ മകളുമായ ജസീല(42)നിര്യാതയായി. മക്കള്‍: ജബീന, ജിനാസ്. മരുമകന്‍: ഷഹീന്‍(നെക്‌സോണ്‍, മന്ന). കബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.