ഗ്യാലക്‌സി ചിത്രപ്രദര്‍ശനം മെയ്-28 മുതല്‍ 31 വരെ പയ്യന്നൂരില്‍
പയ്യന്നൂര്‍: ഗ്യാലക്സി ചിത്രപ്രദര്‍ശനം മെയ്- 28 മുതല്‍ 31 വരെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുമെന്ന് ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 28 ന് രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് … Read More
