പട്ടുവം അന്‍വര്‍ വധം വിചാരണ ജൂലായ് നാല് മുതല്‍- 22 സി.പി.എം പ്രവര്‍ത്തകര്‍ പ്രതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണക്ക്. തളിപറമ്പ് പട്ടുവത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തുകയും, മറ്റൊരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിന്റെ വിചാരണ ജൂലായ് നാല് മുതല്‍ തലശേരി … Read More

പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More

എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.

  സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍.   തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി. പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ). … Read More

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More

പട്ടുവത്ത് യുവാവ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ (32) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.

കാണാതായ വയോധികന്റെ മൃതദേഹം പുഴയില്‍

തളിപ്പറമ്പ്: കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം മംഗലശേരിയിലെ പടിഞ്ഞാറേപുരയില്‍ പി.പി.ശങ്കരന്‍(86)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ മംഗലശേരി പുഴയില്‍ നിന്നും അഗ്നിശമനസേന കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ കാണാതായത്. രാത്രി എട്ടോടെ പുഴക്കരയില്‍ നിന്ന് ചെരിപ്പ് കണ്ടെത്തിയിരുന്നു. … Read More

മുറിയാത്തോടിലെ തെക്കിനിപുരയില്‍ തമ്പായി(84)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോടെ തെക്കിനി പുരയില്‍ തമ്പായി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ആചാരി. മക്കള്‍: ടി.പി.രാധാകൃഷ്ണന്‍ (റിട്ട: പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍), ലളിത, രവീന്ദ്രന്‍, പ്രകാശന്‍ (എക്‌സ് ഗള്‍ഫ്), രേഖ (വാരം). മരുമക്കള്‍: റീജ (കിഴുന്ന), ബിനി (കക്കാട്), … Read More

പട്ടുവം-മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പട്ടുവം മാണുക്കര മുതുകുട അംഗന്‍വാടി കോളനി റോഡ് ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു. മുതുകുടയില്‍ നടന്ന ചടങ്ങില്‍ എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 66 ലക്ഷം രൂപയാണ് റോഡ് … Read More

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി-

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി- തളിപ്പറമ്പ്:പട്ടുവം മാണുക്കരയിലെ മാണുക്കര ചന്ദ്രന്‍ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സുധ (പുഴകുളങ്ങര), സുനില്‍ (സെയില്‍സ്മാന്‍ കാവുങ്കല്‍), സുരേഷ് (ഗ്രില്‍സ് വര്‍ക്കര്‍), സുനിത ( യോഗശാല, കെ.കണ്ണപുരം). മരുമക്കള്‍: സി.സുരേഷ് കുമാര്‍ (കൗണ്‍സിലര്‍, തളിപ്പറമ്പ് … Read More

പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (72) നിര്യാതനായി.

തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ പൂക്കുളങ്ങര കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (72) നിര്യാതനായി. പട്ടുവം ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കുളില്‍ നിന്നും വിരമിച്ച പ്രഥമ അദ്ധ്യാപകനാണ്. സി.പി.എം. കാവുങ്കല്‍ ഞ്ച്രാഞ്ച് മെമ്പര്‍, കര്‍ഷക സംഘം പട്ടുവം വില്ലേജ് കമ്മറ്റി മെമ്പര്‍, കാവുങ്കല്‍ യൂനിറ്റ് പ്രസിഡന്റ്, … Read More