പട്ടുവത്ത് യുവാവ് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ (32) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.
