പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച എ.പി.വിജയന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് കുപ്പം കപ്പണത്തട്ട് സ്വദേശി എ.പി.വിജയന്‍(63) ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 12 ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വിജയനുവേണ്ടി പരിയാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ കൂത്താട്ടെ പുഴയില്‍ … Read More

സിസ്റ്റര്‍ ആനിമ ഡി.എസ്.എസ്.(73) നിര്യാതയായി- സംസ്‌ക്കാരം ഇന്ന്(18) വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ആനിമ ഡി.എസ്.എസ് (73) ശനിയാഴ്ച (17.09.2022) രാത്രി 11.00 മണിക്ക് നിര്യാതയായി. ശവസംസ്‌ക്കാര ചടങ്ങുകള്‍ ഞായറാഴ്ച (18.09.2022) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ നടത്തപ്പെടും. തലശ്ശേരി … Read More

പാഡി-360 കേരളത്തിന് ഒരു പട്ടുവം വയല്‍മാതൃക.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പുന്നെല്ലിന്റെ മനസിലേക്ക് തൊട്ടുതഴുകുന്ന ഇളംമണത്തോടൊപ്പം, പടിഞ്ഞാറന്‍ കാറ്റിന്റെ അനുഭൂതിയും തിരമാലകള്‍പോലെ ഉയര്‍ന്നുപൊങ്ങുന്ന നെല്‍ച്ചെടികളും, അതിന് നടുവിലിരുന്ന് ഒരു കപ്പ് ആവിപറക്കുന്ന ചായയും നല്ല ചെഞ്ചൂട് പലഹാരങ്ങളും. പാഡി-360 നിങ്ങളെ വിളിക്കുകയാണ് ഈ കാഴ്ച്ചകള്‍ നുണയാന്‍. പട്ടുവം കാവുങ്കലില്‍ നിന്ന് … Read More

പട്ടുവത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.

തളിപ്പറമ്പ്: യുവാവ് ഷോക്കേറ്റ് മരിച്ചു. മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന്‍(32) ആണ് മരിച്ചത്. പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ വിദ്യാധരന്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയില്‍ ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ പരിയാരത്തെ … Read More

 അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More

പട്ടുവം അന്‍വര്‍ വധം വിചാരണ ജൂലായ് നാല് മുതല്‍- 22 സി.പി.എം പ്രവര്‍ത്തകര്‍ പ്രതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണക്ക്. തളിപറമ്പ് പട്ടുവത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തുകയും, മറ്റൊരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിന്റെ വിചാരണ ജൂലായ് നാല് മുതല്‍ തലശേരി … Read More

പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More

എ.വി.അമരാവതി ടീച്ചര്‍ നിര്യാതയായി.

  സംസ്‌കാരം വ്യാഴാഴ്ച (26-നാളെ) രാവിലെ 11-മണിക്ക് കീഴാറ്റൂര്‍ ശ്മശാനത്തില്‍.   തളിപ്പറമ്പ് : പാളയാട് സുരേഷ് നിവാസില്‍ എ.വി. അമരാവതി ടീച്ചര്‍ (83) നിര്യാതയായി. പട്ടുവം അരിയില്‍ യു.പി. സ്‌കൂള്‍ പ്രധാന അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ് : ടി.വി.നാരായണന്‍ (റിട്ട: ബി.ഡി.ഒ). … Read More

നടുവില്‍ ബസ്റ്റാന്റില്‍ മരിച്ചത് പാണത്തൂര്‍ പട്ടുവം സ്വദേശി.

നടുവില്‍: വയോധികനെ ബസ്റ്റാന്റിലെ ഷെല്‍ട്ടററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പട്ടുവത്തെ കറുകപ്പള്ളി ഹൗസില്‍ വര്‍ഗീസ് തോമസ്(79)ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ബസ്റ്റാന്റിലെ ഷെല്‍ട്ടറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം   വര്‍ഷങ്ങളായി ബന്ധുക്കളുമായി … Read More

പട്ടുവത്ത് യുവാവ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ (32) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.