പിലാത്തറയിലെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.

പിലാത്തറ: പിലാത്തറയില്‍ കവര്‍ച്ചനടത്തിയ രണ്ടംഗസംഘം എത്തിയത് പള്‍സര്‍ ബൈക്കില്‍. രണ്ടംഗ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ന് പുലര്‍ച്ചയോടെയാണ് പിലാത്തറയിലെ നജ്മുദ്ദീന്റെ ചായ് കോര്‍ണര്‍ എന്ന കടയില്‍ കവര്‍ച്ച നടന്നത്. പണവും സാധനങ്ങളും ഉള്‍പ്പെടെ 85,000 രൂപയുടെ നഷ്ടം … Read More

വീണ്ടും കള്ളന്‍മാരെത്തി, പരിയാരം പോലീസ് പരിധിയില്‍-പിലാത്തറയിലെ കടയില്‍ നിന്ന് 85,000 കവര്‍ന്നു.

തുടക്കം പോലീസിന്റെ മൂക്കിന്റെ താഴെ. പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും കള്ളന്‍മാരെത്തി. പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് മോഷണം നടന്നത്. പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം … Read More

റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ ക്വിസ് മല്‍സരം കടന്നപ്പള്ളി യുപിക്കും എടനാട് എല്‍പിക്കും ഒന്നാംസ്ഥാനം.

പിലാത്തറ: റോട്ടറി ക്ലബ് പിലാത്തറ, ആര്‍ച്ചി കൈറ്റ്‌സ് എഡ്യൂക്കേഷന്‍ എന്നിവ സംയുക്തമായി നടത്തിയ റിപ്ലബിക് ദിന മെഗാ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ കടന്നപ്പള്ളി യുപിഎസ് ഒന്നാംസ്ഥാനവും, ജി.എല്‍.പി.എസ് പാണപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം പ്രിയദര്‍ശനി യു പി … Read More

കണ്ണൂര്‍ രൂപത 10-മത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി (24) മുതല്‍(28) വരെ പിലാത്തറയില്‍

പിലാത്തറ: കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 24 മുതല്‍ 28 വരെ. പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ നടത്തുമെന്ന് സംഘാടക സമിതി ജന.കണ്‍വീനര്‍ ഫാ. ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 24 … Read More

ദേശീയപാതയില്‍ വീണ്ടും അപകടം-മട്ടന്നൂര്‍ സ്വദേശികളായ 3 പേര്‍ക്ക് പരിക്കേറ്റു.

പിലാത്തറ: ദേശീയപാതയില്‍ വീണ്ടും വാഹനം അടിതെറ്റിവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ശിവപുരം മെട്ട സ്വദേശികളായ കല്ലമ്പാടി ആദില്‍(20), റിഷാദ്(21), മുബഷീര്‍(26) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് കാരറ്റ് ഇറക്കിയശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ-0624 … Read More

അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.

പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം … Read More

കേരളോല്‍സവനഗരിയില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു.

പിലാത്തറ: കണ്ണൂര്‍ ജില്ല കേരളോത്സവനഗരിയില്‍ ഐ.ആര്‍.പി.സി മാടായി സോണല്‍ കമ്മിറ്റി, ദയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഷിജു, ടി.തമ്പാന്‍, സരിന്‍ശശി, … Read More

രാഷ്ട്രീയ പ്രവര്‍ത്തനം കച്ചവടമല്ല-പന്ന്യന്‍ രവീന്ദ്രന്‍

പിലാത്തറ: രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാധാരണക്കാരനൊപ്പം നില്‍ക്കാനും അവരിലൊരാളാകാനും ശ്രദ്ധിക്കണമെന്ന് സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടെറി പന്ന്യന്‍ രവീന്ദ്രന്‍. പണച്ചാക്കുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലെത്തിയ അംബാനിയെ ഇറക്കിവിട്ട എ.ബി. ബര്‍ധ്വാന്റെ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. കോര്‍പ്പറേറ്റുകളുടെ പണംകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് വിനാശകരമാണ്. … Read More

ഹോപ്പിലെ അന്തേവാസി തമ്പി (68)മരണപ്പെട്ടു.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന തമ്പി (68) നിര്യാതനായി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബ്രെയിന്‍ ഹെമറേജ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍-16-മുതല്‍ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം … Read More

പുതിയപുരയില്‍ പാറു(105)നിര്യാതയായി.

പിലാത്തറ: പുതിയ പുരയില്‍ പാറു (105) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ദേര്‍മ്മാല്‍ ചിരുകണ്ഠന്‍. മക്കള്‍: രാഘവന്‍, ബാലകൃഷ്ണന്‍, ശശി, രവീന്ദ്രന്‍, സാവിത്രി, വത്സല, സജിത, പരേതനായ കുഞ്ഞിരാമന്‍. മരുമക്കൾ : നാരായണൻ, മോഹനൻ, കമലാക്ഷി, ശോഭ. പരേതനായ പത്മനാഭൻ, സംസ്‌കാരം നാളെ … Read More