അഞ്ചടി ഉയരം–39 ശിഖരങ്ങള്‍–പൂര്‍ണവളര്‍ച്ച-
പിലാത്തറ: കെട്ടിടത്തിന് പിറകില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍. പിലാത്തറ ടൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് പിറകിലാണ് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി … Read More
