അമിത്ഷായെ വള്ളംകളിക്ക് മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി.

  ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ … Read More

ഫര്‍സീന്‍ മജീദിനെതിരെ കാപ്പ–പിണറായി നരേന്ദ്ര മോദിക്ക് പഠിക്കുന്നു-വി.രാഹുല്‍.

തളിപ്പറമ്പ്: ന്യൂനപക്ഷങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന മോദി സര്‍ക്കാരിന്റെ അതേ നയമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.രാഹുല്‍. ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തിയ നടപടി പിണറായിയുടെ ഭീരുത്വമാണ് വെളിവാക്കുന്നത്. നേരത്തെ അലന്‍, താഹ എന്നിവര്‍ക്കെതിരെ യു.എ.പി.എ … Read More

MDMAയും 2 കാറുകളും സഹിതം 3 യുവാക്കള്‍ അറസ്റ്റില്‍

പിണറായി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും രണ്ട് കാറുകളും സഹിതം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി. തലശേരി കതിരൂര്‍ വേറ്റുമ്മല്‍ ഷാദുലി മന്‍സിലില്‍ മുഹമ്മദിന്റെ മകന്‍ ടി.കെ.അനീഷ്(35), കതിരൂര്‍ പുല്യോട്ടെ സന മന്‍സിലില്‍ റഷീദിന്റെ മകന്‍ കെ.പി.റിസ്വാന്‍(28), ഇരിട്ടി പഴശിയിലെ കരേറ്റ സ്വദേശി അടിയോട് … Read More

എന്റെ ഹൈസ്‌കൂള്‍ കാലത്ത് മരിച്ചുപോയ പാവപ്പെട്ട അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ്ചെയ്തു – പിണറായി

പഴയങ്ങാടി: എന്റെ ഹൈസ്‌കൂള്‍ കാല ജീവിതത്തില്‍ മരിച്ചു പോയ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടാവാന്‍ മാത്രം അദ്ദേഹം നിങ്ങളോട് എന്തു തെറ്റു ചെയ്തു. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചത്- അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്. ആ … Read More

വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ അധ്യാ(പഹയന്‍) അറസ്റ്റില്‍—

പിണറായി: വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. അറബിക്ക് അധ്യാപകന്‍ കോഴിക്കോട് കോട്ടപ്പള്ളി വല്യാടെ കുളക്കോട്ട് വീട്ടില്‍ കെ.നൗഷാദിനെയാണ്(36) ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് ഉച്ചക്ക്  12 മണിയോടെ പെണ്‍കുട്ടി ടോയ്‌ലറ്റില്‍ പോയ … Read More