കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു-ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്നും 4 ചെടികള്‍ പോലീസ് കണ്ടെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസിന് പിറകില്‍ ആളൊഴിഞ്ഞ പഴയ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും പോലീസ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. റോഡരികിലായി പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികള്‍ ഇന്ന് രാവിലെ … Read More

കഞ്ചാവ് ചെടി കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു

പാപ്പിനിശേരി: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും പുതിയങ്ങാടി ഇട്ടമ്മല്‍ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥന്‍ … Read More

കഞ്ചാവ് ചെടികള്‍ വ്യാപകം-എക്‌സൈസ് പരിശോധന ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു.  ഇന്ന് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് … Read More

അഞ്ചടി ഉയരം–39 ശിഖരങ്ങള്‍–പൂര്‍ണവളര്‍ച്ച-

പിലാത്തറ: കെട്ടിടത്തിന് പിറകില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍. പിലാത്തറ ടൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് പിറകിലാണ് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി … Read More

ആടിക്കുംപാറയില്‍ ഒഴിവായത് വന്‍ ദുരന്തം-അഗ്നിരക്ഷാസേന ജീവരക്ഷാസേനയായി മാറി–സേനക്ക് ബിഗ് സല്യൂട്ട്-

തളിപ്പറമ്പ്: ആടിക്കുംപാറ പ്രദേശം മറ്റൊരു ഭോപ്പാലാവാതെ രക്ഷപ്പെട്ടത് തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ രണ്ടും കല്‍പ്പിച്ചിച്ചുള്ള പ്രവര്‍ത്തനം കാരണം. ഇന്ന് രാവിലെ പതിനൊന്നരയോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഗ്നിശമനസേനയെ അറിയിച്ചത് തങ്ങളുടെ ആടിക്കുംപാറയിലെ വാട്ടര്‍ ടാങ്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ അമോണിയ വാതകം ചോര്‍ന്നു എന്നായിരുന്നു. … Read More