തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ്‌സ്റ്റേഷന്‍ വളപ്പിലെ ക്വാര്‍ട്ടേഴ്സുകളും പഴയ പോലീസ് സ്റ്റേഷനും വാട്ടര്‍ടാങ്കും ഉള്‍പ്പെടെയുള്ള പൊളിച്ചുനീക്കുന്നു. ഇതിനായുള്ള പൊതുലേലം ഇന്നലെ രാവിലെ നടന്നു. 1988 ലാണ് 36 വര്‍ഷം മുമ്പ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നിന്നും പോലീസ് സ്റ്റേഷന്‍ നിലവിലുള്ള സ്ഥലത്തേക്ക് … Read More
