കേരളത്തില്‍ മുഖ്യമന്ത്രിയില്ലെന്ന് തപാല്‍ വകുപ്പ്, പരാതികത്ത് തിരിച്ചയച്ചു.

പാവറട്ടി: സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞ് മടക്കികൊടുത്ത പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവൃത്തി വിവാദമായി. പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടില്‍ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷഫ്ന സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന് … Read More