പി.ടി.-യെന്ന പ്രകാശ ഗോപുരം —————————- സി.കെ. സായൂജ് (കണ്ണൂര്‍)
കേരള രാഷ്ട്രീയത്തില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ടും, സവിശേഷമായ വ്യക്തിത്വം കൊണ്ടും പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയ രാഷ്ട്രീയ നേതാവായിരുന്നു ‘പി.ടി.’ എന്ന രണ്ടക്ഷരത്താല്‍ രാജ്യമൊട്ടാകെ അറിയപ്പെട്ടിരുന്ന ‘പി.ടി. തോമസ്’. ഞങ്ങളുടെ തലമുറിയുടെ വഴി കാട്ടിയായിരുന്ന പ്രിയ നേതാവ് വിടപറഞ്ഞിട്ട് നാലു വര്‍ഷമാകുന്നു. … Read More
