ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-ആഗസത്-3 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും.

തളിപ്പറമ്പ്: ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റി തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആഗ്‌സ്ത് 3 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ … Read More

ബസ് സമരം പിന്‍വലിച്ചു-ബസുടമകളും എല്ലാ ട്രേഡ് യൂണിയനുകളും സമരത്തെ തള്ളിപ്പറഞ്ഞു-

തളിപ്പറമ്പ്: കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. തളിപ്പറമ്പ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സി ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ബസ് ഗതാഗതം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബസുടമകളും സംഘടനാപ്രതിനിധികളും ഉറപ്പുനല്‍കി. എന്നാല്‍ അഞ്ച് ബസ് ജീവനക്കാര്‍ യോഗത്തില്‍ നിന്നും … Read More

ആര്‍.ഡി.ഒ ഇടപെട്ടു –ബസ് സമരക്കാരുമായി ഇന്ന് രാവിലെ 11 ന് ചര്‍ച്ച-

തളിപ്പറമ്പ്: ബസ് സമരം പരിഹരിക്കാന്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇടപെടുന്നു. ഇന്ന് രാവിലെ 11 ന് ആര്‍.ഡി.ഒയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി ആര്‍.ഡി.ഒ പറഞ്ഞു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ട്രാഫിക് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നത് തെരുവ്പട്ടിപ്രശ്‌നം

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗത്തില്‍ തെരുവ് പട്ടി പ്രശ്‌നം പ്രധാന ചര്‍ച്ചയായി മാറി. തളിപ്പറമ്പില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ട്രാഫിക് പരിഷ്‌ക്കരണ പരിപാടികളുടെ രണ്ടാം ഘട്ടത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗം ട്രാഫിക് പോലീസിന് … Read More

അനധികൃത റോഡ് കയ്യേറ്റം-ആര്‍.ഡി.ഒ നേരിട്ടിറങ്ങി മുന്നറിയിപ്പ്‌നല്‍കി-അടുത്ത ദിവസം മുതല്‍ നടപടി-

തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ഡി.ഒ നേരിട്ട് രംഗത്തിറങ്ങി. മെയിന്‍ റോഡിലെ തെരുവ് കച്ചവടക്കാരെ നേരില്‍ കണ്ട് മുന്നറിയിപ്പ് നല്‍കിയ തളിപ്പറമ്പ് ആര്‍ ഡി. ഒ ഇ.പി.മേഴ്‌സി അടുത്ത ദിവസം മുതല്‍ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ പിഴചുമത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും … Read More

ഇത് മേഴ്‌സി മാജിക്ക്- വര്‍ഷങ്ങള്‍നീണ്ട ചെങ്കല്‍ഖനനപ്രശ്‌നം മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി-

തളിപ്പറമ്പ്: പ്രകൃതിയെ ഇങ്ങനെ ചൂഷണംചെയ്യാന്‍ നിങ്ങള്‍ക്കെന്തവകാശം– ആ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ— തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സിയുടെ ഈ ചോദ്യം കൊളത്തൂര്‍, മാലിലാംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍പണക്കാരോടായിരുന്നു—- മറുപടിയില്ല. എത്രനാട്ടുകാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്–നാട്ടുകാരായ എത്രയാളുകളുടെ വാഹനങ്ങള്‍ അവിടെ ചെങ്കല്‍കടത്തുന്നുണ്ട്–മറുപടിയില്ല. … Read More