റോഡ് റീ-ടാറിങ്ങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയ സംഭവത്തില്‍ പരാതി നല്‍കി. .

തളിപ്പറമ്പ്: റോഡ് റി-ടാറിംഗ് പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ സ്ഥലംവിട്ട സംഭവത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് പൂക്കോത്ത് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ നഗരസഭയിലെ 29-ാം … Read More

നാട്ടുകാര്‍ അനുഭവിക്കട്ടെ, ഉരുകുന്ന ടാറില്‍ അഗ്നിപരീക്ഷണം.

തളിപ്പറമ്പ്: റോഡ് റീ-ടാറിങ്ങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി, പ്രദേശവാസികള്‍ പരാതി നല്‍കി. തളിപ്പറമ്പ് നഗരസഭയിലെ 29-ാം വാര്‍ഡിലെ പൂക്കോത്ത്‌നട-പൂക്കോത്ത്‌തെരു റോഡ് റീ-ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്. കഴിഞ്ഞ 15-ാം തീയതിയാണ് റോഡ് റീ-ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് മുകളില്‍ ജില്ലിപ്പൊടി … Read More

രാജരാജേശ്വരക്ഷേത്രം റോഡ് കണ്ടാല്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് കാറിത്തുപ്പും.

തളിപ്പറമ്പ്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന രാജരാശ്വേരക്ഷേത്രം റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ നാട്ടുകാര്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് തുപ്പും. അത്രയേരെ ശോചനീയാവസ്ഥയിലാണ് ഈ റോഡ്. തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം നവീകരിച്ച തളിപ്പറമ്പ് മെയിന്‍ റോഡ് വ്യാപാരികളുടെ കുത്തകയായി … Read More

എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി അനുവദിച്ചു

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്-മയ്യില്‍-കോളോളം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. 1600 … Read More

കരിമ്പം സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം

തളിപ്പറമ്പ്: കരിമ്പം പ്രദേശത്തുനിന്നും സര്‍ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തന്‍കുന്ന് വരെയുള്ള ( തളിപ്പറമ്പ് എയര്‍പോര്‍ട്ട് റോഡ് വരെ) റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ആറായിരത്തോളം … Read More

തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ

തളിപ്പറമ്പ്: തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ- തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് റോഡ് ജംഗ്ഷനില്‍ റോഡ് കയ്യേറി കോണ്‍ക്രീറ്റ് ചെയ്തുവെച്ചിരിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. ഇവിടെ പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്ത എയര്‍പോര്‍ട്ട് റോഡ് കയ്യേറിയാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെയും … Read More

ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ട് റോഡ്-ഇതുവഴി പറന്നുവേണം പോകാന്‍-ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.

തളിപ്പറമ്പ്: കാല്‍നടപോയിട്ട് കണ്ണുകൊണ്ട് പോലും നോക്കാന്‍ പറ്റാത്ത ഒരു റോഡ് കാണണമെങ്കില്‍ ചൊറുക്കളയില്‍ വന്നാല്‍മതി. ഇവിടെ നിന്നും ബാവുപ്പറമ്പ് നണിശേരിപാലം വഴി പോകുന്ന എയര്‍പോര്‍ട്ട് റോഡിനാണ് ഈ ദുര്‍ഗതി. ഇതുവഴി കാല്‍നടയാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് തന്നെ പറഞ്ഞറിക്കാനാവാത്തതാണ്. സംസ്ഥാനപാത-36 ല്‍ … Read More

റോഡ് പണക്കാര്‍ക്ക് സ്വന്തം-എന്തും ചെയ്യും-ആരാ ചോദിക്കാന്‍, അല്ലേ?

തളിപ്പറമ്പ്: റോഡും റോഡരികും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡും റോഡിനോട് ചെര്‍ന്ന റോഡരികും ഇപ്പോള്‍ ആര്‍ക്കും ഏതുവിധത്തിലും കയ്യേറി എന്തും ചെയ്യാവുന്ന സ്ഥിതിയാണിപ്പോള്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി സ്വകാര്യ വ്യക്തി നിയമ ലംഘിച്ച് റോഡില്‍ … Read More

ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് … Read More

പണി വെരി വെരി സ്‌ലോ-എല്ലാവരും കാഴ്ച്ചക്കാര്‍ മാത്രം.

ചപ്പാരപ്പടവ്; പണി പൂര്‍ത്തിയാവേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേര്‍ത്തല്ലി റോഡ്. വിമലേശേരി മുതല്‍ കൂത്താട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിമുടങ്ങി നാട്ടുകാരുെട ക്ഷമപരീക്ഷിക്കുന്ന വിധത്തില്‍ ഇഴഞ്ഞുനീങ്ങുന്നത്. ഏഴ് കോടി 44 ലക്ഷത്തി ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് … Read More