പണി വെരി വെരി സ്‌ലോ-എല്ലാവരും കാഴ്ച്ചക്കാര്‍ മാത്രം.

ചപ്പാരപ്പടവ്; പണി പൂര്‍ത്തിയാവേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ ചപ്പാരപ്പടവ്-എരുവാട്ടി-വിമലശേരി-തേര്‍ത്തല്ലി റോഡ്. വിമലേശേരി മുതല്‍ കൂത്താട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിമുടങ്ങി നാട്ടുകാരുെട ക്ഷമപരീക്ഷിക്കുന്ന വിധത്തില്‍ ഇഴഞ്ഞുനീങ്ങുന്നത്. ഏഴ് കോടി 44 ലക്ഷത്തി ഒന്‍പതിനായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് … Read More

ചിന്‍മയ റോഡ് 15 ദിവസത്തേക്ക് തല്‍ക്കാലം ക്ലോസ്ഡ്‌

  തളിപ്പറമ്പ് നഗരസഭയുടെ നേതൃത്ത്വത്തിൽ നിർവ്വഹിക്കുന്ന ചിന്മയ റോഡ് ഡ്രയിനേജ് നിർമാണ പ്രവർത്തിക്കായി  05.10.2024 മുതൽ 15 ദിവസത്തേക്ക് പാലക്കുളങ്ങര റോഡ് ജംഗ്ഷൻ മുതൽ ചിന്മയ സ്കൂളിന് സമീപം കോടതി റോഡ് വരെയുള്ള ഭാഗം അടച്ചിടുന്നതാണ്.പ്രസ്തുത റോഡിലൂടെ പോകുന്ന വാഹനങ്ങൾ 2024 … Read More

സ്ഥാപനം ലോകപ്രസിദ്ധം, റോഡ് പക്ഷെ, കുപ്രസിദ്ധം.

തളിപ്പറമ്പ്: ലോകപ്രശസ്തമാണ് പന്നിയൂരിലെ കുരുമുളക് ഗവേഷണകേന്ദ്രം. പന്നിയൂര്‍ ഒന്ന് അത്യുല്‍പ്പാദന ശേഷിയുള്ള കുരുമുളക് ഇനം ലോകത്തിന് സംഭാവന ചെയ്ത സ്ഥാപനം. ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലേക്ക് പ്രതിദിനം എത്തുന്നത് നിരവധിയാളുകളാണ്. വിദേശത്തുനിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. തളിപ്പറമ്പ്-വായക്കമ്പ … Read More

ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു

തളിപ്പറമ്പ്: ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കേബിളുകൾ ഇടുന്നതിന് വേണ്ടിയാണ് ദേശീയ പാതയിൽ കുഴിയെടുത്തത്. കുഴിക്ക് മുകളിൽ മണ്ണ് വാരിയിട്ട് നിറച്ചത് മഴ പെയ്തതോടെ ഒലിച്ചുപോയി. ഇവിടെയിപ്പോൾ നെടുനീളത്തിൽ രൂപപ്പെട്ട … Read More

റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്.

പിലാത്തറ: ജലജീവന്‍മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ വെട്ടിപ്പൊളിച്ച റോഡ് ഒരു മാസമായിട്ടും പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെന്ന് പരാതി. ചെറുവിച്ചേരി മുതല്‍ ചന്തപ്പുര പാലം വരെയുള്ള ഭാഗത്ത് നാട്ടുകാര്‍ കാല്‍നടയാത്രപോലും നടത്താനാവാത്ത വിധം ദുരിതത്തിലായി. ഒന്നരമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റി 13,06,920 രൂപ പയ്യന്നൂരിലെ പൊതുമരാമത്ത് … Read More

ഓയില്‍ മറിഞ്ഞ റോഡില്‍ അപകടം ഒഴിവാക്കി ഫയര്‍ഫോഴ്‌സ്.

പയ്യന്നൂര്‍: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ ജെ.സി.ബിയില്‍ നിന്ന് ഓയില്‍ മറിഞ്ഞ് ഇരു ചക്രവാഹനങ്ങള്‍ തെന്നിവീണു, ഇന്നലെ വൈകുന്നേരം ആറോടെ പയ്യന്നൂര്‍ പെരുമ്പയിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപകടം ഒഴിവാക്കിയത്. സ്ഥലത്ത് … Read More

മണ്‍കൂനമാറ്റി-ടാര്‍ചെയ്തു- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ഒടുവില്‍ സംസ്ഥാനപാതയിലെ മണ്‍കൂന മാറ്റി റോഡ് ടാര്‍ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌പൊട്ടി റോഡ് തകര്‍ന്നത്. ഇത് നന്നാക്കിയ വാട്ടര്‍ അതോറിര്‌റി കരാറുകാരന്‍ റോഡില്‍ ജില്ലയിലും സിമന്റ്കട്ടകളും ഉള്‍പ്പടെ കൂനകൂട്ടിവെച്ച് സ്ഥലംവിടുകയായിരുന്നു. കണ്ണൂര്‍ … Read More

പ്ലാത്തോട്ടത്ത് ഇങ്ങനെ ഒരു റോഡ് ഉണ്ട്.

തളിപ്പറമ്പ്: അധികൃതര്‍ തിരിഞ്ഞുനോക്കാതെ ഒരു റോഡ്. മുന്‍സിപ്പാലിറ്റിയിലെ പ്ലാത്തോട്ടം വാര്‍ഡില്‍ ഉള്‍പ്പെടുന്ന റോഡാണ് വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്നത്.. ഏകദേശം 10 വീട്ടുകാരും അടുത്ത സ്ഥലങ്ങളിലുള്ളവരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പല തവണ ഇതിന്റെ ടാറിങ്ങിന് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വിദ്യാര്‍ഥികള്‍ … Read More

തകര്‍ന്ന റോഡ് കാടുമൂടി-നഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: കുഴികള്‍ നിറഞ്ഞ റോഡ് കാടുകള്‍ മൂടി സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍. തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിലെ കുപ്പം-പുളിയോട്-പുളിമ്പറമ്പ് റോഡാണ് ഇരുഭാഗത്തും കാടുമൂടി ഗതാഗതയോഗ്യമല്ലാതായി മാറിയത്. റോഡിന്റെ ഏകദേശം 300മീറ്ററോളും കാടും പുല്ലുകളും വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് … Read More

ചൊറുക്കള-നെടുമുണ്ട റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ (എസ് എച്ച്-36)ചൊറുക്കള-നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവര്‍ലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു.  പിഡബ്ല്യുഡി പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ … Read More