പാലകുളങ്ങരയില്‍ പാമ്പും കുഴിയും-നാട്ടുകാര്‍ ഭീതിയില്‍.
തളിപ്പറമ്പ്: റോഡ് മുഴുവന്‍ കുഴി, പോരാതെ പാമ്പ്ശല്യവും. തളിപ്പറമ്പ് നഗരസഭയിലെ പാലക്കുളങ്ങര പത്തൊമ്പതാം വാര്‍ഡിലാണ് ജനങ്ങല്‍ ബുദ്ധിമുട്ടിലായത്. ഇവിടെ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു, മുഴുവന്‍ പൊട്ടി പൊളിഞ്ഞു കുണ്ടും കുഴികളും നിറഞ്ഞ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത … Read More
