തിരുവോണദിവസം കിണറില്‍ ചാടി, അഗ്നിശമനസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: തിരുവോണ ദിവസം കിണറില്‍ചാടിയ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. വായാട് ഇല്ലംമൂലയിലെ പാലങ്ങാട്ട് വീട്ടില്‍ രോഹിണിയാണ്(64) ഇന്ന് പുലര്‍ച്ചെ നാലോടെ കിണറില്‍ചാടിയത്. 20 അടി താഴ്ച്ചയും ആറടി വെള്ളവും ഉണ്ടായിരുന്ന കിണറിലാണ് ഇവര്‍ ചാടിയത്. വിവരമറിഞ്ഞെത്തിയ അയല്‍വാസി കിണറിലിറങ്ങി വെള്ളത്തില്‍ … Read More
