പെയിന്റ് ടിന്‍ തലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി.
പരിയാരം: തലയില്‍ പെയിന്റ് ടിന്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം. പെയിന്റ് ടിന്നിനകത്ത് തല കുടുങ്ങിയ പൂച്ച കുറച്ചുദിവസമായി ഇതേ കൊണ്ട് വിഷമിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി എം.ടി. മനോഹരനും ലോക്കല്‍ … Read More
