കിണറില്‍ ചാടിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കിണറില്‍ ചാടിയ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മോറാഴ പാന്തോട്ടം പ്രിയദര്‍ശിനി വായനശാലക്ക് സമീപത്തെ പള്ളിപ്പുറത്ത് വീട്ടില്‍ ദാമോദരന്‍ (85) എന്നയാളാണ് കിണറില്‍ 13 കോല്‍ താഴ്ച്ചയും ഏഴ് കോല്‍ വെള്ളവുമുള്ള കിണറില്‍ ചാടിയത്. പ്രദേശവാസികളായ രഞ്ജിത്ത്, ഗിരീഷ് എന്നിവര്‍ കിണറില്‍ … Read More
