കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫയര്‍ ആന്റ് … Read More
