അപൂര്‍വ്വരോഗം-ഹൃദ്യ ഉദാരമതികളുടെ കരുണ തേടുന്നു.

പിലാത്തറ: അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ രോഗം ബാധിച്ച ബിരുദ വിദ്യാര്‍ത്ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി.ഹരിദാസിന്റെയും പി.വി രമയുടെയും മകളും പിലാത്തറ  സെന്റ് ജോസഫ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്വാര്‍ത്ഥിനിയുമായ ഹൃദ്യ (19)യാണ്  തലച്ചോറിനെ ബാധിക്കുന്ന ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് … Read More

തെരുവ് നായക്ക് രണ്ടാംജന്‍മം-

തളിപ്പറമ്പ്: കിണറില്‍ അകപ്പെട്ട തെരുവ്പട്ടിക്ക് യുവാക്കള്‍ രക്ഷകരായി. കഴിഞ്ഞ ദിവസമാണ് മാന്തംകുണ്ടിലെ വെള്ളമുള്ള കിണറില്‍ അകപ്പെട്ട് തെരുവ്‌നായ അവശനിലയിലായിരുന്നു. മാന്തംകുണ്ടിലെ സിപി.എം പ്രവര്‍ത്തകരായ സനല്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഏണിവെച്ച് കിണറിലിറങ്ങി നായയെ സുരക്ഷിതമായി ഏണിയില്‍ കെട്ടി പുറത്തെത്തിച്ചത്.

ആടിനെയും ആളിനേയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ആടിനെയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന. ഇന്ന് വൈകുന്നേരമാണ് അരവഞ്ചാല്‍ യു.പി.സ്‌കൂളിനു സമീപം പാട്ടില്ലത്ത് വീട്ടില്‍ പി.അബ്ദുറഹിമാന്റെ 4 മാസം പ്രായമുള്ള ആടാണ് ഇദ്ദേഹത്തിന്റെ തന്നെ വീട്ടുപറമ്പിലെ 30 അടി താഴ്ചയുള്ള കിണറില്‍ … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. പാടിക്കൊച്ചി എടക്കരോട്ട് വീട്ടില്‍ ദേവസ്യയുടെ വീട്ടുപറമ്പിലെ 55 അടി ആഴമുള്ള കിണറില്‍ വീണ ആടിനെയാണ് പെരിങ്ങോം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ … Read More

കക്കൂസ് ടാങ്കില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കക്കൂസ് ടാങ്കില്‍ വീണ് അവശനായ തെരുവ് നായയെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെനയന്നൂരില്‍ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് സമീപത്തെ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസ് കുഴിയാണ് തെരുവ് നായ്ക്കളോടൊപ്പം മനുഷ്യര്‍ക്കും ഭീഷണിയായത്. ഇവിടെ വീട്ടിന്റെ … Read More

പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം. കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ പെരിങ്ങോം അഗ്നിശമനസേന രക്ഷപ്പെടുത്തി. പെരിങ്ങോം വേട്ടുവക്കുന്ന് എന്ന സ്ഥലത്ത് 60 അടി താഴ്ചയുള്ള കിണറില്‍ വീണ കെ.പി.ആമിനയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.വി.വിപിന്‍ കിണറില്‍ ഇറങ്ങി. … Read More

കിണറില്‍ വീണ പശുവിന് രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ … Read More

നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.

അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തമിഴനാട് കോടിമുനൈയിലെ  മൈക്കിള്‍ തകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് … Read More

നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.

അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തമിഴനാട് കോടിമുനൈയിലെ മൈക്കിള്‍ തകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് … Read More