പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
തളിപ്പറമ്പ്: പോലീസിനെ കണ്ടപ്പോള്‍ മണല്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു, ഉപേക്ഷിച്ച മിനിലോറി പോലീസ്‌കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ കെ.വി.സതീശന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 12,.25 നാണ് പറശിനിക്കടവ് അമ്മയുംകുഞ്ഞും ആശുപത്രിക്ക് സമീപംവെച്ച് മിനിലോറി പിടികൂടിയത്. … Read More
