പവിത്രനാണ് പവിത്രന്‍-110 രൂപ മാഹിയില്‍-പരിയാരത്തെത്തിച്ചാല്‍ 600-

പരിയാരം: അനധികൃത മദ്യവില്‍പ്പനക്കെത്തിച്ച അഞ്ച് ലിറ്റര്‍ മാഹിമദ്യവുമായി ഒരാള്‍ പിടിയില്‍. മാതമംഗലം കുറ്റൂരിലെ തോട്ടത്തില്‍ വീട്ടില്‍ ടി.വി.പവിത്രന്‍(48)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ കടന്നപ്പള്ളി റോഡില്‍ വെച്ച് പിടികൂടിയത്. 500 മില്ലി ലിറ്ററിന്റെ 10 കുപ്പികളാണ് പിടിച്ചെടുത്തത്. മെഡിക്കല്‍ കോളേജ് പരിസരത്തെ … Read More

ഒന്നല്ല, രണ്ടല്ല, മൂന്നല്ല–42+ 11 നടുവില്‍ക്കാരന്‍ കുടുങ്ങി.

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 42 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി കെ.എസ്.സാബു(42)നെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കെ. എല്‍.13 എ.എല്‍  2048 ബജാജ് ഓട്ടോറിക്ഷയും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് പ്രിവന്റീവ് … Read More

കഞ്ചാവ് ചെടികള്‍ വ്യാപകം-എക്‌സൈസ് പരിശോധന ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു.  ഇന്ന് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് … Read More

നാടന്‍ തോക്കുമായി രണ്ട് പൂമംഗലക്കാര്‍ അറസ്റ്റില്‍-നാല് തിരകളും പിടികൂടി.

തളിപ്പറമ്പ്: നാടന്‍തോക്കുമായി പൂമംഗലം സ്വദേശികളായ രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. തയ്യില്‍ പുതിയ പുരയില്‍ നാരായണന്റെ മകന്‍ ടി.പി.സുരേഷ്(32), ദാമോദരന്റെ മകന്‍ ടി.പി.ലിതിന്‍(27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുയ്യത്തുവെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ … Read More

ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി മദ്യം പിടികൂടി-ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പട്ടുവം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കെ.എല്‍ 59-ഇ 3002 നമ്പര്‍ ബൈക്ക് സഹിതം 12 കുപ്പി (6 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത … Read More

ഒടുവില്‍ അവന്‍- ബിജു ജോസഫ് കുടുങ്ങി- 192 കുപ്പി മദ്യവും-

ഇരിട്ടി: ഒടുവില്‍ അവന്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നും വ്യാപകമായി മദ്യം കടത്തുന്ന സംഘത്തിന്റെ തലവനെ ഇരിട്ടി എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലത്തും കടവിലെ ബിജു ജോസഫ് (47) നെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. … Read More

210 പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും 210 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു.

ഇരിട്ടി:ആറളം ഫാമില്‍ പതിമൂന്നാം ബ്ലോക്കില്‍ വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ഉത്തമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. … Read More

1111 ദിവസം കണ്ണൂരില്‍ പിടികൂടിയത് 173.62 കിലോ സ്വര്‍ണം-മൂല്യം-82.82 കോടി-

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനംചെയ്ത് 17 ാം ദിവസമായ 2018 ഡിസംബര്‍ 25 ചൊവ്വാഴ്ചമുതല്‍ ഇന്നലെവരെയുള്ള 1111 ദിവസത്തിനുള്ളില്‍ കണ്ണൂരില്‍നിന്ന് പിടികൂടിയത് 173.621 കിലോ സ്വര്‍ണ്ണം. ഡിസംബര്‍ 25 ന് ആദ്യമായി പിടികൂടിയത് 2.292 കിലോ സ്വര്‍ണ്ണമായിരുന്നു. തുടര്‍ന്ന് ഇന്നലെവരെയുള്ള 171.329 … Read More

കണ്ണൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണംപിടികൂടി-

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി ത്വാഹയില്‍ നിന്നാണ് കസ്റ്റംസ് പരിശോധനയില്‍ 611 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. 709 ഗ്രാം തൂക്കം വരുന്ന മൂന്നു കാപ്‌സ്യുളുകളില്‍ … Read More