വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബര്‍ സെല്‍ എസ് ഐ കെ.വി.ചന്ദ്രശേഖരന്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. … Read More

സ്‌നേഹോഷ്മളമായ യാത്രയയപ്പ് പ്രേമരാജന്‍ കക്കാടി നാളെ വിരമിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തില്‍ നിന്നും നാളെ വിരമിക്കുന്ന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്. റീജനല്‍ ഫയര്‍ ഓഫിസര്‍ പി.രഞ്ജിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ക്ലബ് സെക്രട്ടറി … Read More

എം.ശാന്തകുമാരിക്ക് കേരളാ ഫുഡ്ഹൗസിന്റെ യാത്രയയപ്പ്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാന്റീന്‍ കേരള ഫുഡ്ഹൗസ് സഹകരണസംഘത്തില്‍നിന്നും ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. ശാന്തകുമാരിക്ക് സംഘം ജീവനക്കാര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. വി.കെ.രവീന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് പ്രദീപന്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. … Read More

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക്് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വി.അബ്ദുള്ളക്ക് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കെ.എഫ്.എസ്.എ മേഖല സെക്രട്ടറി വി.കെ.അഫ്‌സല്‍ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമര്‍പ്പിച്ചു.  പി.വി.ലിഗേഷ് അദ്ധ്യക്ഷത വഹിച്ചു. … Read More

പി.പി.കാര്‍ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

പരിയാരം: കേരള ഫുഡ് ഹൗസ് സഹകരണ സംഘത്തില്‍ നിന്നും വിരമിച്ച പി.പി.കാര്‍ത്ത്യായനിക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദിപ് ഉദ്ഘാടനം ചെയ്തു. പി.പി കാര്‍ത്ത്യായനിക്കുള്ള ഉപഹാര സമര്‍പ്പണം സംഘം പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ … Read More

മേല്‍ശാന്തി യജഞന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി. 33 വര്‍ഷം പനങ്ങാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ ശാന്തിയായി സേവനമനുഷ്ഠിച്ച് വിരമിച്ച യജ്ഞന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഏരിയാ സെക്രട്ടറി പി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു … Read More

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

കണ്ണൂര്‍: 2022 നവംബര്‍ മുതല്‍ 2 വര്‍ഷക്കാലം കണ്ണൂര്‍ സിറ്റി ജില്ലയിലെ പോലീസിനെ കരുത്തോടെ നയിച്ച് പാലക്കാട് ജില്ലയിലേക്ക് ട്രാന്‍സ്ഫറായി പോകുന്ന കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കണ്ണൂര്‍ … Read More

എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.

തളിപ്പറമ്പ്: എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന … Read More

എക്‌സൈസ് വകുപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി.

കണ്ണൂര്‍: എക്സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിവെന്റ്റീവ് ഓഫീസര്‍ എം.രാജീവന്‍, പാര്‍ടൈം സ്വീപ്പര്‍ എം.കെ.ചിത്രസേനന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്ണൂര്‍ ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ല പഞ്ചായത്ത് … Read More

റൂറല്‍ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി

.മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി. കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്‌സ് … Read More