ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു

പിലാത്തറ: ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു. സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനിയായ ആയിഷ അബ്ദുല്‍ ഫത്താഹിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോകവെ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം. മേരിമാതാ … Read More

തെരുവ് നായ ആക്രമം തുടരുന്നു-രണ്ടുപേര്‍ക്ക് കൂടി കടിയേറ്റു-പട്ടിയെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു.

തളിപ്പറമ്പ്: തെരുവ് നായ അക്രമം തുടരുന്നു. ഇന്ന് രാവിലെ 3 പേരെ ആക്രമിച്ച തെരുവ് നായ രണ്ടു പേരെ കൂടി കടിച്ചു. ഇതോടെ അഞ്ചുപേര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത്. നായയെ ഇനിയും പിടികൂടാന്‍ സാധിക്കാത്തത് ജനങ്ങളില്‍ഭീതി പരത്തിയിട്ടുണ്ട്. നഗരസഭാ അധികൃതര്‍ പട്ടിപിടുത്തക്കാരെ ലഭിക്കാനായി … Read More

തെരുവുനായ ഭീകരത-യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

മുഴപ്പിലങ്ങാട്: ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടമായ ഈ നാട്ടിൽ ഇന്നലെയും തെരുവ് നായ്ക്കളുടെ ആക്രമണം തുടരുന്നത് ഭരണ കൂടത്തിൻ്റെ നിഷ്ക്രിയത്തം കാരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് … Read More

പിഞ്ചുകുട്ടിയുടെ ജീവനില്ലാത്ത വില തെരുവ്‌നായ്ക്കള്‍ക്ക് വേണോ-ജോസ് ചെമ്പേരി.

കണ്ണൂര്‍: പിഞ്ചുകുട്ടികളുടെ ജീവന് ഇല്ലാത്ത വില തെരുവ് നായ്ക്കള്‍ക്ക് നല്‍കേണ്ടതുണ്ടോയെന്ന് ജോസ് ചെമ്പേരി. തെരുവ് നായ്ക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണത്തിന്റെ അവസാനത്തെ ഇരയാണ് മരണപ്പെട്ട പത്തുവയസുകാരന്‍ നിഹാല്‍. തെരുവ് നായ്ക്കളുടെ കടിയേറ്റ് ദിവസേന 50 ലേറെആളുകളാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ … Read More

തലയില്‍ അലൂമിനിയം കുടം കുടുങ്ങിയ തെരുവ്‌നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന.

പെരിങ്ങോം: തലയില്‍ കുടുങ്ങിയ അലൂമിനിയം കുടവും പേറി ഒരാഴ്ച്ചയോളമായി ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞ തെരുവ് നായക്ക് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി. ആലപ്പടമ്പ് പായ്യത്താണ് സംഭവം. ഒരു തെരുവ്‌നായയാണ് കുടം തലയില്‍പേറി അവശനായി അലഞ്ഞുതിരിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)സി.ശശിധരന്റെ … Read More