അള്ളാംകുളത്ത് വീട്ടമ്മ കിണറില്‍ അത്മഹത്യചെയ്തു.

തളിപ്പറമ്പ്: അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ(50) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നിലയത്തില്‍ നിന്നെത്തിയ … Read More

യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മംഗലൂരു: യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം … Read More

സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ, മുന്‍ പ്രസിഡന്റ് ഒളിവില്‍, പ്രേരണാകുറ്റത്തിന് പോലീസ് കേസെടുത്തു.

പരിയാരം: സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യ; മുന്‍ പ്രസിഡന്റ് ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും നിലവില്‍ ഡയരക്ടറുമായ … Read More

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. … Read More

സഹോദരന്റെ അസുഖം ഓമനയെ തളര്‍ത്തി-

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്യാന്‍ കാരണമായത് സഹോദരന്റെ അസുഖ കാരണമെന്ന് പോലീസ്. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ചിറക്കോട്ട് വീട്ടില്‍ ഓമന(70)ആണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. ഏഴാം നിലയില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു. ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്. സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ജനറേറ്റര്‍ ഷെഡിന് … Read More

ഡോ.പ്രദീപ്കുമാറിന്റെ ആത്മഹത്യക്ക് കാരണം ശാരീരിക അവശതകളെന്ന് സൂചന.

പയ്യന്നൂര്‍: പയ്യന്നൂരിലെ ഡോ.പ്രദീപ്കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മാറാത്ത നടുവേദനയെന്ന് സൂചന. കുറച്ചുനാളായി നടുവേദന കാരണം അദ്ദേഹം വിഷമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റെപ്പുകള്‍ കയറാനും മറ്റും ഡോക്ടര്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവത്രേ. കുറച്ചുനാള്‍ മുമ്പ് നടന്ന വാഹനാപകടത്തിന് ശേഷമുണ്ടായ ഈ ശാരീരിക അസ്വസ്ഥതകള്‍ … Read More

ഡോ.പ്രദീപ്കുമാര്‍ തൂങ്ങിമരിച്ച നിലയില്‍.

പയ്യന്നൂര്‍: ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്. പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കാസര്‍ഗോഡ് ഓലാട് സര്‍ക്കാര്‍ … Read More

സബീഷ്-ഷീന ദമ്പതികളുടെയും മക്കളുടെയും സംസ്‌ക്കാരം നാളെ 9 ന് കോഴിക്കോട് നടക്കും-നാലുപേര്‍ക്കും വരഡൂല്‍ ഗ്രാമത്തിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: വ്യാഴാഴ്ച്ച രാത്രി മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെയും മക്കളുടെയും മൃതദേഹം മരിച്ച യുവതിയുടെ മുയ്യം വരഡൂലിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹങ്ങള്‍ വീട്ടുകാരുടെയും നാടിന്റെയും ആദരാഞ്ജലികള്‍ക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി. നാളെ രാവിലെ 9 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ … Read More

ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.

തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം … Read More