നളിനപ്രഭ പുരസ്‌കാരം സുരേഷ് അന്നൂരിന്
പിലാത്തറ: പയ്യന്നൂര്‍ നളിനം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നളിനപ്രഭ പുരസ്‌കാരത്തിന് പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പ്രശസ്ത ഡോട്ട് ചിത്രകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ … Read More
