താലൂക്ക് വികസനസമിതി യോഗത്തെ ഉപയോഗപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറാവണം-പി.കെ.സുബൈര്‍
തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ യുവാക്കളും പങ്കെടുക്കണമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍. ചെയര്‍പേഴ്‌സനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ തളിപ്പറമ്പ് താലൂക്ക്വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സുപ്രധാനമായ പരാതികള്‍ പലതും ഉന്നയിച്ച് അതിന് പരിഹാരം … Read More
