വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.

ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More

തോമാപുരം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു-

ചിറ്റാരിക്കാല്‍: നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്ത മോഷ്ടാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി രാജേഷിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. പള്ളിയുടെ മുന്‍വശം റോഡരികിലായി സ്ഥാപിച്ചതായിരുന്നു നേര്‍ച്ചപ്പെട്ടി. 6000 … Read More

മഴയോടൊപ്പം മോഷണവും വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.

പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാല്‍പവന്‍ സ്വര്‍ണ്ണവും 23,000 രൂപയും കവര്‍ന്നു. കാരക്കുണ്ടിലെ കാനാട്ട് ഹൗസില്‍ കെ.പി.ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 26 ന് രാവിലെ 8.30 നും വൈകുന്നേപം 5.10 നും … Read More

ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം:പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയില്‍. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാന്‍ (46)നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.    

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും നഷ്ടപ്പെട്ടു. പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ്-11 ന് 12.45 നും 13 … Read More

ഉറങ്ങുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമം.

തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്. എടക്കോം മഠംതട്ട് ഡി.എസ്.എസ് കോണ്‍വെന്റിന് സമീപത്തെ സോണിയ വര്‍ഗീസിന്റെ(36)പാദസരമാണ് ബെഡ്‌റൂമില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഷിനാസ് എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ പുലര്‍ച്ചെ  നാല് മണിക്കായിരുന്നു സംഭവം.  

വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു.

ചന്തേര: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പരാതി. തെക്കെ തൃക്കരിപ്പൂര്‍ കക്കുന്നത്തെ ചാലക്കോട് വീട്ടില്‍ സി.ജിതിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാര്‍ച്ച് 9 ന് രാത്രി 8 നും 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടിന്റെ … Read More

പരിയാരത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍.

പരിയാരം: പരിയാരത്ത് രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച്.ആസിഫിനെയാണ്(24) പരിയാരം  ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു മോഷണം നടന്നത്. ആറര ലക്ഷം … Read More

രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു.

പരിയാരം: രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ.രാജന്റെ(58) വീടിന്റെ അടുക്കള ഭാഗത്തെഗ്രില്‍സും ഡോറും തുറന്ന് അകത്തുകയറിയ … Read More

ഒരുലക്ഷം തട്ടിയ മോഷ്ടാവ് പിടിയിലായി-കുടിയാന്‍മല പോലീസിന് ബിഗ് സല്യൂട്ട്.

ചെമ്പേരി: ചെമ്പേരി പൂപ്പറമ്പില്‍ കടയില്‍ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടിലാണ്(55) പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്. … Read More