ബ്രൗണ്‍ഷുഗറും കഞ്ചാവും-മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: 6.452 ഗ്രാം ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തലശ്ശേരി സ്വദേശി നൗഷാദിന്റെ വി.പി.നവാസ്(32), മുഴപ്പിലങ്ങാട് എ.കെ.ജി റോഡിന് സമീപം ശാന്തനിലയത്തില്‍ സന്തോഷ്ബാബുവിന്റെ മകന്‍ രാഹുല്‍ കണ്ണന്‍(25), തലശ്ശേരി മട്ടാമ്പ്രംപള്ളിക്ക് സമീപത്തെ ടി.കെ.ഹൗസില്‍ ഹംസയുടെ മകന്‍ കെ.സി.മുഹമ്മദ് … Read More

25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി മൂന്നുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 6936 പേക്കറ്റ് കൂള്‍ലിപ്പും 30,000 പാക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. കണ്ണൂര്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രമേശന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സി.ഐ യും കണ്ണൂര്‍ … Read More

അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍

തളിപ്പറമ്പ്: അഞ്ച് കോടി രൂപയുടെ കസ്തൂരിയുമായി മൂന്നംഗസംഘം അറസ്റ്റില്‍. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ … Read More

എക്‌സൈസ് മിന്നി-കുപ്പി മുപ്പത്, ലിറ്റര്‍-15 മൂന്നുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: പയ്യന്നൂരില്‍ തളിപ്പറമ്പ് എക്‌സൈസിന്റെ മിന്നല്‍ റെയ്ഡ് 30 മദ്യവുമായി 3 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15-ലിറ്റര്‍) മദ്യവുമായി കരിവെള്ളൂര്‍ സ്വദേശികളായ … Read More

30 കുപ്പി മദ്യവുമായി ചന്തേരക്കാരനും ഉദിനൂര് കാരനും രാമന്തളിക്കാരനും പിടിയില്‍

പയ്യന്നൂര്‍: എക്‌സൈസ് സംഘം 30 കുപ്പി മദ്യവുമായി 3 പേരെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പെരുമ്പ, പയ്യന്നൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15 ലിറ്റര്‍) മദ്യവുമായി \കാസര്‍കോഡ് … Read More

അഭിജിത്ത്, ശരത്കുമാര്‍, സൂരജ്ചന്ദ്രന്‍-എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പ്: കഞ്ചാവിനെതിരെ എക്‌സൈസ് വേട്ട ഊര്‍ജ്ജിതമായി. തളിപ്പറമ്പിലും പാപ്പിനിശേരിയിലുമായി മൂന്നുപേര്‍ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജിവനും സംഘവും മുയ്യത്ത് നടത്തിയ പരിശോധനയില്‍ ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്തിനെ(22) പിടികൂടി. ഇയാള്‍ക്കെതിരെ NDPS കേസെടുത്തു. പ്രിവന്റീവ് … Read More

ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം- മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ … Read More

നാറ്റക്കേസ്–പരിയാരത്ത് മൂന്നുപേര്‍ അറസ്റ്റില്‍-

പരിയാരം: നാറ്റക്കേസില്‍ പരിയാരത്ത് മൂന്നുപേര്‍ അറസ്റ്റിലായി, വാഹനവും പോലീസ് കസ്റ്റഡിയില്‍. പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പട്രോളിങ്ങിനിടയിലാണ് തിരുവട്ടൂര്‍ തോട്ടിക്കീല്‍ റോഡില്‍ വെച്ച് ഇവരെ പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് ഒഴുക്കുന്ന സംഘത്തിലെ … Read More

ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്, മൂന്നുപേര്‍ അറസ്റ്റില്‍.

പരിയാരം: ആംബുലന്‍സ് ഡ്രൈവറും സി.ഐ.ടി.യു നേതാവുമായ പിലാത്തറയിലെ റിജേഷിനെ(32) ബിയര്‍കുപ്പികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍. ചന്ദ്രന്‍, ശരത്ത്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് … Read More

MDMAയും 2 കാറുകളും സഹിതം 3 യുവാക്കള്‍ അറസ്റ്റില്‍

പിണറായി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും രണ്ട് കാറുകളും സഹിതം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി. തലശേരി കതിരൂര്‍ വേറ്റുമ്മല്‍ ഷാദുലി മന്‍സിലില്‍ മുഹമ്മദിന്റെ മകന്‍ ടി.കെ.അനീഷ്(35), കതിരൂര്‍ പുല്യോട്ടെ സന മന്‍സിലില്‍ റഷീദിന്റെ മകന്‍ കെ.പി.റിസ്വാന്‍(28), ഇരിട്ടി പഴശിയിലെ കരേറ്റ സ്വദേശി അടിയോട് … Read More