ടി.ടി.കെ.ദേവസ്വം: കെ.ഇ.രാമന്‍ നമ്പൂതിരിക്ക് ഹൈക്കോടതി നോട്ടീസ്-
തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം ഭരണസമിതിയിലെ സര്‍ക്കാര്‍ നോമിനികളുടെ അമിതാവേശത്തിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതിയുടെ ഉത്തരവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ടി.ടി.കെ ദേവസ്വം പ്രസിഡന്റായി കെ.ഇ.രാമന്‍ നമ്പൂതിരിയെ തെരെഞ്ഞെടുത്തതായും കെ.പി.നാരായണന്‍ നമ്പൂതിരിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത് ഹൈക്കോടതി അംഗീകരിച്ചു എന്ന നിലയിലും തെറ്റായ … Read More
