ഹ്യൂമാനിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഹാര്‍മണി അവാര്‍ഡ് വി ടി വിക്ക് സമ്മാനിച്ചു.

അബുദാബി: യു.എ.ഇ. ഗവണ്മെന്റ് അംഗീകാരമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ അബുദാബി ഇന്ത്യാസോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എസ്.സി) ”ഹ്യൂമാനിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഹാര്‍മണി അവാര്‍ഡ്” സാംസ്‌കാരിക പ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന് സമ്മാനിച്ചു. ഐ. എസ്. സിയുടെ 59-ാമത് വാര്‍ഷിക ആഘോഷ … Read More