തളിപ്പറമ്പുകാരനെ വ്യാജവിസ നല്‍കി ജയിലിലാക്കി, പണം തട്ടിയെടുത്തു തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും വയനാടുകാരനും പ്രതികള്‍
തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും വിസയുടെ പേരില്‍ 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ് ഭരതന്‍, വയനാട്ടിലെ ഹേബിന്‍ സാജന്‍ എന്നിവരുട പേരിലാണ് കേസ്. പട്ടുവം … Read More
