അമിത്ഷായുടെ സന്ദര്‍ശനം-നാളെ വൈകുന്നേരം 5 മുതല്‍ 6 വരെ രാജരാജേശ്വരക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല.
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ വൈകുന്നേരം 5 മുതല്‍ അമിത്ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള … Read More
