ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു-അഡ്വ.പി.എം.എ സലാം-
മാതമംഗലം: കേരളത്തിലെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മും പോഷക സംഘടനകളും, മറ്റ് ആശയങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം നടപ്പിലാക്കുന്നതെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ:പി.എം. സലാം ആരോപിച്ചു. പോലീസ് ആക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിരയായ മുസ്ലിം … Read More
