ബൊമ്മക്കൊലു പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
തളിപ്പറമ്പ്: ബ്രാഹ്‌മണരുടെ ആചാരമായ ബൊമ്മക്കൊലു സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ബ്രാഹ്‌മണ സമൂഹത്തെ അഭിനന്ദിച്ചു. ഇത്തരം ആഘോഷങ്ങള്‍ പെരുഞ്ചെല്ലൂരിന്റെ ഖ്യാതി വീണ്ടെടുക്കാന്‍ സഹായകമാവുമെന്നും ബൊമ്മക്കൊലു ഉല്‍സവം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ സമൂഹത്തിലെ ഏവര്‍ക്കും … Read More
