വളഞ്ഞവഴിയിലൂടെ അനധികൃതകച്ചവടത്തിന് വഴിയൊരുക്കാനുള്ള നീക്കം വ്യാപാരിനേതാക്കള്‍ ഇടപെട്ട് തടഞ്ഞു-
തളിപ്പറമ്പ്: അനധികൃത തെരുവ്കച്ചവടങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ അംഗീകാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപാരി നേതാക്കള്‍ രംഗത്ത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. കരിമ്പം പ്രദേശത്തെ രണ്ട് കയ്യേറ്റ കച്ചവടങ്ങള്‍ ജൂലായില്‍ … Read More
