വ്യാപാരോത്സവ് 25-ഉദ്ഘാടനം ചെയ്തു-മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍

പയ്യന്നൂര്‍: പയ്യന്നൂരിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരോത്സവ് 25-ആരംഭിച്ചു. പയ്യന്നൂരില്‍ നിന്നും നിശ്ചിത തുക പര്‍ച്ചേസ് നടത്തുന്ന ആളുകള്‍ക്ക് മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ അടങ്ങിയ സൗജന്യ കൂപ്പണ്‍ ലഭിക്കുന്നു. ആഗസ്റ്റ് … Read More

തളിപ്പറമ്പ് വ്യാപാരോല്‍സവ്: സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 5 മുതല്‍ തളിപ്പറമ്പില്‍ നടത്തിവന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍-വ്യാപാരോല്‍സവിന്റെ ബമ്പര്‍ സമ്മാനം ഉള്‍പ്പെടെയുള്ള വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിറവക്ക് മൊട്ടമ്മല്‍ മാള്‍ ഹൊറൈസണ്‍ ഹോട്ടല്‍ രാജാസ് ഹാളില്‍ നടന്ന പരിപാടി കേരള … Read More

വ്യാപരോത്സവ് ബംമ്പര്‍ മെഗാ നറുക്കെടുപ്പും ഇശലിംബം പ്രോഗ്രാമും നടത്തി

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തിയ തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപരോത്സവ്’ മെഗാ ബമ്പര്‍ നറുക്കെടുപ്പും കൂത്തുപറമ്പ് തന്‍സീര്‍ നയിക്കുന്ന ഇശലിംബം പ്രോഗ്രാമും മറീന ഷോപ്പിംഗ് കോംപ്ലെക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ ‘നോബിള്‍ പൈക്കട … Read More

വ്യാപരോത്സവ് ഒന്‍പതാമത് നറുക്കെടുപ്പ് നടത്തി-

തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23-24 പദ്ധതിയുടെ ഒന്‍പതാമത് നറുക്കെടുപ്പ് ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്‌സില്‍ ഇസ്‌കാന്‍ ജ്വല്ലറിക്ക് മുന്‍വശം നടന്നു. മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ … Read More

വ്യാപാരോത്സവ് 23-24 ഏട്ടാമത് നറുക്കെടുപ്പ് നടത്തി; പദ്ധതി 2024-ഏപ്രില്‍ 22 വരെ നീട്ടി

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപാരോല്‍സവ്-23 ഏട്ടാമത് നറുക്കെടുപ്പ് ഇന്നലെ വ്യാപാരഭവനില്‍ നടന്നു. ചടങ്ങ് തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് … Read More

വ്യാപാരോത്സവ് 23 ആറാമത് നറുക്കെടുപ്പ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപരോത്സവ് 23 ആറാമത് നറുക്കെടുപ്പ് മദ്രസക്ക് സമീപം കെ.പി.ജെ ഷോപ്പിങ് കോംപ്ലെക്‌സില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റ് അധ്യക്ഷതയില്‍ തളിപ്പറമ്പ ഡി ഇ ഒ സി.അനിത ഉദ്ഘാടനം ചെയ്തു. വ്യാപാരോത്സവ് … Read More

വ്യാപാരോത്സവ് അഞ്ചാം നറുക്കെടുപ്പ് എം.കെ.മനോഹരന്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ്-23 മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനില്‍ നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ് ഫോറം … Read More

വ്യാപാരോത്സവ് ’23 മൂന്നാമത് നറുക്കെടുപ്പ് നടന്നു.

തളിപ്പറമ്പ്: തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23 പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് തളിപറമ്പ് മാര്‍ക്കറ്റ് വായനശാലക്ക് സമീപം നടന്നു. മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ സബ് ഇന്‍സ്പെക്ടര്‍ കെ.ഗോവിന്ദന്‍ … Read More

വ്യാപാരോല്‍സവ്-23 ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം കൈത്താങ്ങും.

തളിപ്പറമ്പ്: മാര്‍ക്കറ്റ് ഏരിയയിലെ പീടിക തൊഴിലാളിയുടെ ചികിത്സക്കായി വ്യാപരോത്സവ് 23 ന്റെ ചികിത്സ സഹായധനം. മാര്‍ക്കറ്റ് ഏരിയയിലെ പ്രതിനിധികളും  തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരുമായ കെ.അയൂബ്, കെ.മുസ്തഫ അല്‍ഫ എന്നിവര്‍ ഏറ്റുവാങ്ങി. വാങ്ങി. വ്യാപാരോത്സവ് രണ്ടാം നറുക്കെടുപ്പ് ചടങ്ങിലെ വിശിഷ്ടാഥിതികളായ … Read More

വ്യാപാരോത്സവം 2023ന് തുടക്കമായി-സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ്, തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരോത്സവം 2023 ന് തുടക്കമായി. ഒക്ടോബര്‍ 5 മുതല്‍ അസോസിയേഷന്റെ മെമ്പര്‍മാരുടെ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ … Read More