എ പ്ലസ് നേടുന്നതിലപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യരാവണം: പി.സി.വിജയരാജന്‍.

തളിപ്പറമ്പ്: എപ്ലസ് നേടുക എന്നതിനപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍. രക്ഷിതാക്കള്‍ മക്കളുടെ ചെറിയ വിജയത്തെപ്പോലും ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ 1993 എസ്.എസ്.എല്‍.സി … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More

സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റ്-സംസ്ഥാന ജേതാക്കള്‍ക്ക് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ സ്വീകരണം.

തളിപ്പറമ്പ്: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ വനിതകളുടെ വടംവലി മല്‍സരത്തില്‍ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ് നിലയത്തിലെ ടീമംഗങ്ങള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടന്നു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തും. ഉപഹാര … Read More

കെ.പി.ഒ.എ-കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍-കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ എ പി 4 സ്മാര്‍ട്ട് ക്ലാസ്സ്‌റൂമില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ … Read More

കായിക മേളയില്‍ പയ്യന്നൂരിന്റെ കുതിപ്പ്-ജി.എച്ച്. എസ്. എസ്.പ്രാപ്പൊയില്‍ മികച്ച സ്‌ക്കൂള്‍

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ പയ്യന്നൂര്‍ ഉപജില്ലയുടെ സര്‍വാധിപത്യം. 240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്‍തള്ളിയത്. ഇതേ ഉപജില്ലയിലെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്‌ക്കൂളായി മുന്നേറിയതും പയ്യന്നൂര്‍ ഉപജില്ലക്ക് ഇരട്ടി മധുരമായി. 115 … Read More

തളിപ്പറമ്പിന്റെ അഭിമാനതാരങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്വീകരണം-

തളിപ്പറമ്പ്: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ട്രെയിനര്‍ മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളായ എ.വി.പ്രകാശന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്വീകരണം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ … Read More

തളിപ്പറമ്പിന്റെ അഭിമാനമായി മുഹമ്മദ് ഷാഫിയും പ്രകാശനും മുഹമ്മദ് ഇക്ബാലും

തിരുവനന്തപുരം: നാഷണല്‍ ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരത്തില്‍ തളിപ്പറമ്പ് സ്വദേശികള്‍ക്ക് മിന്നുന്ന വിജയം. 2022 മെയ് 18 മുതല്‍ 22 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ 74 Kg വിഭാഗത്തില്‍ മുഹമ്മദ് ഷാഫി ഒന്നാം … Read More