പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി-ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍.

മാഹി:പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മര്‍ദ്ദന കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പോലീസുകാരെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തതിനാണ് വെസ്റ്റ് പള്ളൂരിലെ അമല്‍രാജ് എന്ന … Read More

സി.ഐ.ടി.യു നേതാവിനെ മര്‍ദ്ദിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍-

  പരിയാരം: സി.ഐ.ടിയു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ മുസ്ലിംലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കോരന്‍പീടികയിലെ പുതിയ വീട്ടില്‍ പി.വി.റിവാജിനെയാണ്(36) ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരത്തുവെച്ച് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച … Read More

ദുരൂഹസാഹചര്യത്തില്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ച നിലയില്‍.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തൊഴിലാളി കുറുമാത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. ഒഡീഷയിലെ ശരത് നായ്ക്ക്(62)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ച് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ശരത്‌നായ്ക്ക് മരിച്ചു എന്ന് കൂടെ താമസിക്കുന്നവര്‍ പ്ലൈവുഡ് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. മൃതദേഹം … Read More

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു-

പാലക്കാട്: നഗരത്തില്‍ വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് ആശുപത്രിയില്‍ മരിച്ചു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടമുറിയില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് സാക്ഷികള്‍ പറയുന്നു. ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് മുന്‍ ശാരീരിക് … Read More

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു-

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈര്‍ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു കാറിലായാണ് സംഘമെത്തിയതെന്ന് പോലീസ് പറഞ്ഞു. … Read More

ഹരിദാസന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് പുന്നോലില്‍

തലശേരി: തലശ്ശേരി പുന്നോലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐ(എം) പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസര്‍റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഏറ്റുവാങ്ങി. ജില്ലാ സെക്ട്രടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ്, പി.ശശി തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ രക്തപതാക … Read More