തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ്-3 ന്-

തളിപ്പറമ്പ്: മെയ് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മൂന്നാം തീയതി ശനിയാഴ്ച്ച നടക്കും.

രാവിലെ 10,30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം ചേരുന്നതെന്ന് തഹസില്‍ദാര്‍ അറിയിച്ചു.