സതീശന് മാസ്റ്റര്‍ കുറ്റക്കാരന്‍-വിധി ഉച്ചക്ക് ഒരുമണിക്ക്-
തളിപ്പറമ്പ്: പോക്സോ കേസില്‍ അധ്യാപകന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി.സതീഷ്കുമാറിനെയാണ് പോക്സോ കേസിലെ
നാല് വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്റഹ്മാന്‍ കണ്ടെത്തിയത്.
ശിക്ഷ ഉച്ചക്ക് ഒരുമണിക്ക് വിധിക്കും. ട്യൂഷന് വീട്ടില്‍ വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
